Blog Details

മുൻ യു കെ കെ സി എ പ്രസിഡന്റും നിലവിലെ അഡ്വൈസറുമായ ബിജു മടുക്കക്കുഴിയുടെ നേതൃത്വത്തിൽ ടൈം മാനേജ്മെന്റ് കമ്മിറ്റി.

പതിനെട്ടാമത് കൺവെൻഷൻ കൃത്യ സമയത്തു ആരംഭിച്ചു കൃത്യ സമയത്തു തന്നെ അവസാനിപ്പിക്കണമെന്ന ദൃഢനിശ്ചയത്തിലാണ് ബിജുവിന്റെ നേതൃത്വത്തിലുള്ള ടൈം മാനേജ്‌മന്റ് കമ്മിറ്റി.
രാവിലെ 09 :00 നു അതിഥികളെ സ്വീകരിക്കൽ, 
കൃത്യം 09:15 കോടി ഉയർത്തൽ.
അതിനെ തുടർന്ന് 09 :45 നു ദിവ്യ ബലി
11 :45 മുതൽ 13 :30 ലഞ്ച് ബ്രേക്ക്
13 :30 പ്രോസഷൻ
14 :00 നു പബ്ലിക് മീറ്റിങ്ങും യൂണിറ്റുകളുടെ കലാപരിപാടികളും,
15 :30 നു എല്ലാവരും ആകാഷയോടെ കാത്തിരിക്കുന്ന മെഗാ ഷോ
എന്നീ ക്രമത്തിലാണ് അന്നേ ദിവസത്തെ പ്രോഗ്രാമുകൾ ചാർട്ട് ചെയ്തിരിക്കുന്നത്.
എല്ലാ ക്രമാധീതമായി പൂർത്തിയാക്കുവാൻ സാധിക്കുമെന്ന ആൽമവിശ്വാസത്തിലാണ് ടൈം മാനേജ്മെന്റ് കമ്മിറ്റി. ഇതിനായി എല്ലാവരുടെയും പ്രാർത്ഥനയും സഹകരണവും അഭ്യർത്ഥിക്കുന്നു.

Recent News