Blog Details

ഇതുവരെയുള്ള പ്രവർത്തനങ്ങളിൽ പൂർണ സംതൃപ്തി: President

എല്ലാ സബ് കമ്മറ്റികളുമായി പ്രവർത്തനങ്ങൾ വിലയിരുത്തി. കൺവെൻഷൻ പരിപൂർണ വിജയത്തിലെത്തിക്കുവാൻ ഇതുവരെയുള്ള പ്രവർത്തനങ്ങളിൽ പൂർണ സംതൃപ്തി. എല്ലാവരും ശനിയാഴ്ചയെ വരവേൽക്കുവാൻ കാത്തിരിക്കുന്നു.

Recent News