Blog Details

UKKCA പ്രെസ്റ്റൺ യൂണിറ്റ് അംഗമായ മെയ്മോൾ (43) നിര്യതയായി

UKKCA പ്രെസ്റ്റൺ യൂണിറ്റ് അംഗമായ മെയ്മോൾ (43 ) അസുഖത്തെ തുടർന്ന് അല്പ സമയം മുൻപ് ഹോസ്പിറ്റൽ വച്ചു നിര്യതയായി . മെയ്മോൾ പുന്നത്തറ ഇടവക അംഗവും , UK യിൽ ലിവർപൂൾ St. Pious ക്നാനായ മിഷൻ അംഗവുമാണ് .കൂടുതൻ വിവരങ്ങൾ പിന്നീട് ..
UKKCA യുടെ അനുശോദനം അറിയിക്കുന്നു .

സെൻട്രൽ കമ്മറ്റി

Recent News