Funeral service of Maymol Mathew
Admin
-
19 March 2020
പ്രിയ സഹോദരങ്ങളേ,
UKKCA പ്രെസ്റ്റൺ യൂണിറ്റ് അംഗമായ Maymol കടിയംപള്ളിൽ (43) 18-03-2020-ൽ കർത്താവിൽ നിദ്ര പ്രാപിച്ചിരുന്ന വിവരം അറിയാമല്ലോ. ശവസംസ്കാര ശുശ്രുഷകൾ 08-04-2020, ബുധനാഴ്ച്ച ഉച്ചയ്ക്ക് 12 മണിക്ക് മെയ്‌മോളുടെ സഹോദരൻ ബിബി താമസിക്കുന്നത്തിനടുത്ത McNulty Funeral Service-ൽ ആരംഭിക്കുന്നതും 1.30 pm ന് Hay Lane Cemetery, Huddersfield -ൽ ശവസംസ്കാരം നടത്തുന്നതുമാണ്. Covid-19 -ന്റെ പ്രത്യേക പശ്ചാത്തലത്തിൽ ഗവണ്മെന്റ്ന്റെയും സഭയുടെയും നിയമങ്ങൾ പാലിച്ചായിരിക്കും നടത്തപ്പെടുന്നത്. നമ്മുടെ ആല്മീയ സാന്നിദ്ധ്യവും പ്രാർത്ഥനകളും ഉറപ്പുവരുത്തി Maymol-ടെ ആത്മാവിനു വേണ്ടി പ്രാർത്ഥിക്കാം. കുടുംബ അംഗങ്ങൾക്കും മറ്റെല്ലാവർക്കും അനുശോചനവും പ്രാർത്ഥനയും അറിയിക്കുന്നു. Knanayavoice തൽസമയം സംപ്രേഷണം ചെയ്യുന്നതാണ്.
പ്രാർത്ഥനയോടെ,
Central Committe