Blog Details

*CORONAVIRUS*

*CORONAVIRUS*

"UKKCA Lockdown Challenge"

പ്രിയ സമുദായ അംഗങ്ങളെ,

കൊറോണ വൈറസിന്റെ Lockdown പശ്ചാത്തലത്തിൽ14 വയസ്സിനും അതിനു താഴെയുമുള്ള കുട്ടികൾക്കായി UKKCA യുടെ നേതൃത്വത്തിൽ പുരാതനപ്പാട്ട് ചലഞ്ചു നടത്തപ്പെടുന്നു.
*പുരാതനപ്പാട്ട് ചലഞ്ചിന്റെ നിബന്ധനകൾ* 
* UKKCA അംഗങ്ങളുടെ 14 വയസ്സും അതിൽ താഴെയുള്ള കുട്ടികൾക്കു വേണ്ടിയാണ് പുരാതനപ്പാട്ട് ചലഞ്ച് സംഘടിപ്പിയ്ക്കുന്നത്
* ഈ ചലഞ്ചിൽ അവരുടെ record ചെയ്ത video, യൂണിറ്റ് ഭാരവാഹികൾ മുഖേന ukkca345@gmail.com OR 07737571615 WhatsApp നമ്പറിലേക്കോ
അയച്ചുതരേണ്ടതാണ്.
* ഒരു കുടുംബത്തിൽ നിന്നും ഒന്നിലേറെ കുട്ടികൾക്ക് പങ്കെടുക്കാവുന്നതാണ്.
* ഒരു മത്സരാർത്ഥിയുടെ ഒരു entry മാത്രമേ സ്വീകരിക്കുകയുള്ളൂ.
* മത്സരങ്ങൾ മെയ് 1 തുടങ്ങി മെയ് 22ന് അവസാനിയ്ക്കുന്നതാണ്
* വിധികർത്താക്കളുടെ തീരുമാനം അന്തിമമായിരിയ്ക്കും
* പുരാതനപ്പാട്ട് ചലഞ്ചിന്റെ ദൈർഘ്യം പരമാവധി നാല് മിനിട്ട് ആയിരിക്കും.

******
താഴെക്കൊടുത്തിരിയ്ക്കുന്ന പുരാതനപ്പാട്ടുകളിൽ ഏതെങ്കിലും രണ്ട് പുരാതനപ്പാട്ടുകൾ പൂർണ്ണമായോ ഭാഗികമായോ ആലപിയ്ക്കാവുന്നതാണ്.
* രണ്ടിൽ കൂടുതൽ പാട്ടുകൾ അനുവദനീയമല്ല
* കരോകേ (Karaoke) യുടെയോ ഉപകരണ സംഗീതങ്ങളുടെയോ പിന്തുണ അനുവദനീയമല്ല
1 ഒത്തുതിരിച്ചവർ
2. മുന്നം മലങ്കര
3 ഇന്നു നീ ഞങ്ങളെ
4. പൊന്നണിഞ്ഞീടും
5. മംഗല്യമെന്നതിന്റെ
6. പിഴവഴിക്ക് നിറമൊഴിഞ്ഞു
NB * പുരാതനപ്പാട്ട് ചലഞ്ചിൻ ലഭിയ്ക്കുന്ന video കൾ UKKCA വെബ് സൈറ്റിലും, watsup group കളിലും upload ചെയ്യുന്നതിന് താൽപ്പര്യമില്ലാത്തവർ entry കൾ നൽകുന്നതിന് മുമ്പ് UKKCA ഭാരവാഹികളെ അറിയിക്കേണ്ടതാണ്.

Recent News