അതിവിജയമായി മുന്നേറുന്ന നമ്മുടെ ലോക്ക്ഡൗൺ പ്രസംഗ മത്സരത്തിനും, പുരാതനപ്പാട്ട് മത്സരത്തിനും ശേഷം UKKCA ഒരു സംഗീതനിശ അവതരിപ്പിയ്ക്കുകയാണ്.
June 7 ഞായറാഴ്ച്ച വൈകിട്ട് 5 മണി മുതലാണ് ഈ Zoom സംഗീതനിശ ആരംഭിയ്ക്കുന്നത്. UKയിലെ അനുഗ്രഹീതരായ മുഴുവൻ ക്നാനായ ഗായകർക്കും ഒരേ സമയം, ഒരേ വേദിയിൽ ഗാനങ്ങളാലപിക്കുവാനുള്ള ഒരു തുറന്ന വേദിയാണിത്. ഈ സംഗീത നിശയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഗായകർ UKKCA ജോയിൻ്റ് സെക്രട്ടറി ലൂബി മാത്യൂസുമായി ( Mob: 07886 263726) എത്രയും വേഗം ബന്ധപ്പെടുവാൻ താല്പര്യപ്പെടുന്നു.