എബ്രാഹം ചാക്കോ (സന്തോഷ്) 53 വയസ് നിര്യാതനായി
Admin
-
16 August 2021
UKKCA Birmingham യൂണിറ്റ് കടുത്തുരുത്തി മടത്തിമ്യാലിൽ കുടുംബാംഗം എബ്രാഹം ചാക്കോ (സന്തോഷ്) 53 വയസ് നിര്യാതനായി. മ്യതസംസ്കാരം പിന്നീട് . ഭാര്യ മാറിക പുറമഠത്തിൽ സ്റ്റെല്ല . മക്കൾ -ആൽവിയ , ആൽഫി.