Blog Details

യു. കെ. കെ. സി. എ കൺവൻഷൻ: ആശംസകളുമായി ബിജു മടുക്കക്കുഴി; വീഡിയോ ഇവിടെ കാണാം

യു. കെ യിലെ ക്നാനായക്കാർ ആവേശത്തോടെ കാത്തിരിക്കുന്ന പതിനാറാമത് യു. കെ. കെ. സി. എ കൺവൻഷനു ആശംസകൾ നേർന്നുകൊണ്ട് യു. കെ. കെ. സി. എ പ്രസിഡൻറ്റ് ബിജു മടുക്കക്കുഴി സംസാരിക്കുന്നു. വിഡിയോ താഴെ കാണാം.

- യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി

Recent News