Blog Details

UKKCA കലാമേളയ്ക്കുള്ള കാറ്ററിംഗ് ടെൻഡേഴ്സ് ക്ഷണിക്കുന്നു. സെപ്റ്റംബർ 16-നു മുൻപായി ജോ. ട്രഷറർ ഫിനിൽ കളത്തിക്കോട്ടിലിനെ അറിയിക്കുക!

സെപ്റ്റംബർ 23-നു ബ്രിസ്റ്റോളിലെ ഗ്രീൻവേ സെൻറ്ററിൽ വച്ച് നടക്കുന്ന UKKCA കലാമേളയുടെ അന്നത്തെ ദിവസത്തെ ഭക്ഷണത്തിനുള്ള ടെൻഡേഴ്സ് കാറ്ററിങ് ഏജൻസികളിൽ നിന്നും ക്ഷണിക്കുന്നു. താൽപ്പര്യമുള്ളവർ സെപ്റ്റംബർ 16-നു മുൻപായി ജോ. ട്രഷറർ ഫിനിൽ കളത്തിക്കോട്ടിലിനെ (07883090410) ബന്ധപ്പെടേണ്ടതാണ്. ukkca345@gmail.com എന്ന ഈ-മെയിൽ വിലാസത്തിലും അപേക്ഷിക്കാവുന്നതാണ്.

ഗ്രീൻവേ സെൻറ്ററിലെ വിശാലമായ കിച്ചൺ സ്‌പേസ് ഉപയോഗിക്കാവുന്നതാണ്. മറ്റു സൗകര്യങ്ങൾ എല്ലാം ഉണ്ടെങ്കിലും, സെൻറ്ററിലെ കിച്ചൺ ഉപകരണങ്ങൾ ഉപയോഗിക്കാൻ പാടുള്ളതല്ല.

യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി.

Recent News