പൈങ്ങളം ചെറുകരപ്പള്ളി ഇടവക മരുതനാടിയിൽ തോമസ് സാർ (തൊമ്മൻ, 80) നിര്യാതനായി. വൂൾവർഹാംപ്റ്റണിലുള്ള സഹോദരിയെയും മക്കളെയും സന്ദർശിക്കുന്നതിനായി ഭാര്യയോടൊപ്പം ഒരു മാസം മുൻപാണ് അദ്ദേഹം ഇംഗ്ലണ്ടിലെത്തിയത്. ദീർഘകാലം കാണിയക്കാട് ഗവൺമെൻറ്റ് സ്കൂളിൽ അധ്യാപകനായിരുന്നു. ഭാര്യ സിസിലി ഏറ്റുമാനൂർ തെക്കേപ്പറമ്പിൽ കുടുംബാംഗമാണ്.
- യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി.