യു. കെ യിലെ ക്നാനായക്കാർ ആവേശത്തോടെ കാത്തിരിക്കുന്ന കലാമേളയുടെ ഒരുക്കങ്ങളെല്ലാം പൂർത്തിയായി! ബഥേൽ കൺവൻഷൻ സെൻറ്ററിൽ 7 വേദികളിലായാണ് മത്സരങ്ങൾ നടക്കുക. രാവിലെ 9 മണിക്ക് രജിസ്‌ട്രേഷൻ ആരംഭിക്കും. സിംഗിൾ മത്സരങ്ങൾക്ക് 2 പൗണ്ടും ഗ്രൂപ്പ് മത്സരങ്ങൾക്ക് 10 പൗണ്ടും രജിസ്‌ട്രേഷൻ ഫീസ് ഉണ്ടായിരിക്കും. 9.15-നു ക്വിസ്/കളറിംഗ്/ഡ്രോയിങ് മത്സരങ്ങളോടെയാണ് 2017 ലെ കലാമേള ആരംഭിക്കുന്നത്. തുടർന്ന് പല സ്റ്റേജുകളിലായാണ് വിവിധയിനം മത്സരങ്ങൾ അരങ്ങേറുക. മുഴുവൻ മത്സരങ്ങളുടെയും വിശദമായ സമയക്രമം അടുത്ത ദിവസങ്ങളിൽ പ്രസിദ്ധീകരിക്കുന്നതാണ്.
ക്നാനായ രത്നം : നാല് Age ക്യാറ്റഗറിയും പരിഗണിക്കുമ്പോൾ, നാലിലും വച്ച് ഏറ്റവും കൂടുതൽ പോയിൻറ്റുകൾ നേടി ഒന്നാമതെത്തുന്ന ഒരു ഫീമെയിൽ (Female) മത്സരാർത്ഥിക്കും ഒരു മെയിൽ (Male) മത്സരാർത്ഥിക്കും ക്നാനായ രത്നം ബഹുമതി നൽകി ആദരിക്കും! (The best male and female performers across all categories will be awarded “Knanaya Rathnams” of UKKCA Kalamela 2017. This award is meant for multi-talented and versatile performers)
ക്നാനായ മങ്ക & ക്നാനായ കേസരി നിയമാവലി :-
The applicants must read and adhere to the following rules and regulations in order to participate in this competition. The purpose of this competition item is to find out the most vibrant, talented, good looking, Knanaya female and male.
· Applicant must be a UKKCA Member residing in UK born to knanaya parents.
· Applicant can be widowed, married with or without children.
· The applicant will have to participate in a disciplined and diligent manner throughout as per schedule given.
· The central committee is not responsible for any delays or non-receipt of applications on any account and for any reason whatsoever.
· The applicant needs to participate in all the rounds including the question answer round
· The 1st round consist of traditional knanaya round where the applicants can use any sorts of traditional knanaya costume and introduce herself/himself for a maximum of one minute.
· The 2nd and the final round consist of moderns round along with question and answer session where the applicant could wear the costume of their choice.
· The participants are requested to attend 1 grooming session prior to the competition. The date for the grooming session has already announced to the contestants.
NOTE: മത്സരങ്ങളുടെ വിശദമായ നിയമാവലി എല്ലാ യൂണിറ്റ് ഭാരവാഹികൾക്കും ഇ-മെയിൽ അയച്ചിട്ടുണ്ട്. സിനിമാറ്റിക് ഡാൻസ് (സിംഗിൾ) മത്സരം ഉണ്ടായിരിക്കുന്നതല്ല. എന്തെങ്കിലും സംശയം ഉള്ളവർക്ക് സെൻട്രൽ കമ്മിറ്റിയെ ബന്ധപ്പെടാവുന്നതാണ്, ഒപ്പം ukkcakalamela@gmail.com എന്ന ഇ-മെയിലിലും.
- യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി